പൊട്ടിത്തെറി | PottiTheri

Friday 1 January 2016 | 13:30

എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം. കുറെ നാളായി എന്‍റെ ചിന്തകളും ആശയങ്ങളും ലോകത്തോട്‌ വിളിച്ചുപറയണം എന്ന് കരുതുന്നു. കുറെ ആലോചിച്ചിട്ടാണ് ഈ പേര് കിട്ടിയത്.. “പൊട്ടിത്തെറി” .. ഈ പേരിടാന്‍ കാരണം വേറൊന്നും അല്ല, എന്‍റെ ആശയങ്ങള്‍ മിക്കവര്‍ക്കും ദഹിക്കാന്‍ കുറച്ച് പാടാണ്. പലരുടെയും ഇടയില്‍ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്‍റെ വാദങ്ങള്‍ മിക്കതും. ഇതിലെ എഴുത്തുകള്‍ എന്‍റെ ആശയങ്ങളാണ്. എനിക്ക് ശരിയെന്നു തോന്നുന്നതാണ് ഞാന്‍ ഇവിടെ എഴുതുന്നത്. അംഗീകരിക്കേണ്ടവര്‍ക്ക് അംഗീകരിക്കാം. താല്‍പര്യമില്ലാതവര്‍ക്ക് തലയിടാതിരിക്കാം. നിലവാരമുള്ള സംവാദങ്ങള്‍ക്ക് എന്നും എപ്പോഴും സ്വാഗതം. - Alex Rahul

You Might Also Like

0 comments